മലയാളകവിതയില്‍ പുതിയതായി എന്തുസംഭവിച്ചു?


സമാഹരണം : വിഷ്ണുപ്രസാദ്
ചിത്രീകരണം:
എം. ആര്‍ വിബിന്‍

ഹരിശങ്കര്‍ കര്‍ത്താ

3 comments:

  1. പ്രിയ പിസ്കോണിയ മസ്ക്കൂ...

    നിന്റെ കൂട്ടുകാരി ഇപ്പോഴും മുത്തശ്ശിത്തള്ളയുടെ കാലിലെ നഖം വെട്ടിക്കൊടുക്കാരുണ്ടോ.... ?? മുറ്റം തൂക്കാറുണ്ടോ... ??

    നീ കൊട്ടിയടച്ച വാതിലില്‍ നിനക്കായി ഞെരിഞ്ഞമര്‍ന്ന പല്ലിയുടെ പേച്ച്‌ ചുമ്മാ ഓര്‍ത്ത്‌ പോകുന്നു...

    പിങ്ക് നിറമുള്ള രാത്രികളില്‍ അവര്‍ വളകള്‍ നെയ്തു ഉപ്പു കുടുക്കാറുണ്ടോ..??

    ചീഞ്ഞു നാറുന്ന കാടന്‍ കവിതയെ പുഴയിലൂടെ താഴേക്കു ഒഴുക്കി വിടാന്‍ ആരെങ്കിലും വന്നുവോ...??

    അയ്യത്തെ പന്തുകള്‍ കൊണ്ട് ഇപ്പോഴും മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ ഫുട്ബോള്‍ കളിക്കുന്നുണ്ടോ..??

    പദയാത്രയിലിപ്പോഴും കൂടെയുള്ള സഹയാത്രികന്റെ കയ്യിലെ എരിയുന്ന മിന്നാമിനുങ്ങുകള്‍ ഇരട്ട പ്രസവിച്ചുവോ..??

    ഇന്നലെ കിട്ടിയ ശവവും പൊരിച്ചു ലഹരിയോടോപ്പം മോന്തുന്നുവോ ഏമാനിപ്പോഴും..??

    പെട്ടെന്ന് മനസ്സില്‍ വന്നവ ഇത്രയും..
    പിന്നെയും നീളുന്നു വരികള്‍ നിന്നില്‍ നിന്നും എന്നിലേക്ക്...
    അക്ഷരങ്ങള്‍ ചേര്‍ത്തു, സ്വപ്‌നങ്ങള്‍ ചേര്‍ത്തു
    മഴവില്‍ പോലെയൊരു പാലം...
    മഴ നനഞ്ഞൊട്ടിയ സന്ധ്യയില്‍ മാത്രം കണ്ടേക്കാവുന്ന ഒന്ന്..
    ഹ ഹ ഹ...

    ReplyDelete