tag:blogger.com,1999:blog-4593284216695100290.post4845152949117807854..comments2023-04-17T21:39:36.869+05:30Comments on കാവ്യയൗവ്വനം: പുതിയകവിത: നിലപാടുകള്‍ /എസ്. കലേഷ്വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.comBlogger8125tag:blogger.com,1999:blog-4593284216695100290.post-18617375171294656162020-03-27T22:42:46.377+05:302020-03-27T22:42:46.377+05:30മലയാളത്തിലെ പുതുകവികൾ പ്രതീക്ഷയുളവാക്കുന്നവരും തലപ...മലയാളത്തിലെ പുതുകവികൾ പ്രതീക്ഷയുളവാക്കുന്നവരും തലപ്പൊക്കമുള്ളവരുമാണ്. ഇഷ്ടമാണ്... <br />എന്നാൽചുള്ളിക്കാടിനെ ശബ്ദകവി എന്ന് ചുരുക്കിക്കെട്ടുന്നത് അല്പത്തമായിപ്പോവും. ചുള്ളിക്കാടിനെവിമർശിച്ചാൽ മാത്രമേ പുതുകവിതയിലെ ഇരിപ്പിടം നേടാനാവൂ എന്നുപോലും കരുതുന്നതുപോലെ തോന്നുന്നു.രൺജിത്ത്https://www.blogger.com/profile/14090039221732995104noreply@blogger.comtag:blogger.com,1999:blog-4593284216695100290.post-15125244481066081392013-05-04T13:05:11.920+05:302013-05-04T13:05:11.920+05:30പഴയതും പുതിയതും ,കലേഷ് പറഞ്ഞപോലെ പേരിട്ടു വിളിക്ക...പഴയതും പുതിയതും ,കലേഷ് പറഞ്ഞപോലെ പേരിട്ടു വിളിക്കാനാവാത്ത ഇപ്പോഴത്തെ കവിതകളും ,കുത്തിയിരുന്ന് യാതൊരു ഉളുപ്പുമില്ലാതെ വായിക്കുന്ന ഒരാളെന്ന നിലക്ക് ചിലത് പറയാതെ വയ്യ.<br />70 തുടങ്ങി 90 വരെയുള്ള കാലഘട്ടങ്ങളിലെ കവികൾ ഇന്നത്തെ കവികളുടെ അത്രേം ആകുലരയിരുന്നോ എന്ന് സംശയമുണ്ട്..ഓരോ കാലഘട്ടത്തിലും കവികളും കവിതകളും കഥകളും ഇടം നേടിയെടുത്തത് ,അവരുടെ സൃഷ്ട്ടിയുടെ മൌലികത കൊണ്ടാണ്..ഞങ്ങളെ അംഗീകരിച്ചേ മതിയാവൂ എന്നൊരു മുറവിളി ,ഈ നവി കവി പ്രബലന്മാര്ക്കില്ലേ എന്ന് സംശയം ..കാലഘട്ടത്തിലെ രീതി ഇതാണ് എന്ന് വിളിച്ചു പറയേണ്ടത് ,നിങ്ങൾ കവികളല്ല..അത് പറയേണ്ടത് നാളത്തെ തലമുറയാണ്...അവർ പറയണം..രണ്ടയിരതിലോക്കെ വിഷ്ണുപ്രസാദ്, ബിനു.എം. പള്ളിപ്പാട്, എം.ജി.രവികുമാര്‍ വി.ബി. ഷൈജു, സുധീഷ് കോട്ടേമ്പ്രം, എന്‍. ആര്. രാജേഷ്, ശ്രീജിത്ത് അരിയല്ലൂര്‍, അജീഷ് ദാസന് ,ക്രിസ്പിന് ജോസഫ,കലേഷ് ഇങ്ങനെ ചിലര്‍ ഉണ്ടായിരുന്നെന്നും ..പുതിയ കാവ്യ നീതിക്ക് തുടക്കം കുറിച്ചത് അവരാണ് എന്നുമൊക്കെ ..നാളെ തഴയപ്പെടാൻ സാധ്യതയുള്ള ഒരു സൃഷ്ട്ടിയും ഇന്ന് എത്ര കണ്ടു വാക്കുകള കൊണ്ട് പുകമറ സൃഷ്ട്ടിച്ചു ന്യയീകരിച്ചിട്ടും കാര്യമില്ല..അതെഴുതിയത് എത്ര വല്യ അവാര്‍ഡ് ജേതാവനെങ്കിലും ശെരി .ജാനകിhttps://www.blogger.com/profile/17102430930071447504noreply@blogger.comtag:blogger.com,1999:blog-4593284216695100290.post-51208617747853589852012-01-16T14:06:20.454+05:302012-01-16T14:06:20.454+05:30It is the time to shed off all the pre-modern ha...It is the time to shed off all the pre-modern hang overs. The new poets should be frank and ready to make a very healthy discourse on the new paradigms of writing. The truth is now so apparent. The feudal poetics has died. The cacophony on the dead and dying poets is about to end. write neither verse/nor prose. write poetry.ശ്രീകുമാര്‍ കരിയാട്https://www.blogger.com/profile/08766332600645330995noreply@blogger.comtag:blogger.com,1999:blog-4593284216695100290.post-83542277317733790872012-01-15T17:13:39.951+05:302012-01-15T17:13:39.951+05:30വിഷ്ണുപ്രസാദ്, ബിനു.എം. പള്ളിപ്പാട്, എം.ജി.രവികുമാ...വിഷ്ണുപ്രസാദ്, ബിനു.എം. പള്ളിപ്പാട്, എം.ജി.രവികുമാര്‍ വി.ബി. ഷൈജു, സുധീഷ് കോട്ടേമ്പ്രം, എന്‍. ആര്. രാജേഷ്, ശ്രീജിത്ത് അരിയല്ലൂര്‍, അജീഷ് ദാസന് എന്നിവരുടെയെല്ലാം കവിതകളില്‍ തിളങ്ങുന്ന ജീവിതത്തിന്റെ ഞരമ്പ് ഗ്രാമത്തിന്റേതാണെന്നാണ് വായനക്കാരന് എന്ന നിലയിലെ താങ്കളുടെ വിശ്വാസം ശരിതന്നെ ഇവരെ പുതു കവികള്‍ എന്ന പഴകിപ്പതിഞ്ഞ പേരില്‍ വിളിക്കാനെ എനിക്ക് ആകുന്നുള്ളൂ.ഇതില്‍ എം.ആര്.വിഷ്ണുപ്രസാദ്,വിഷ്ണുപ്രസാദ്,സുധീഷ് കോട്ടേമ്പ്രം തുടങ്ങിയവരുടെ ഇപ്പോഴുള്ള എഴുത്തിലെ മാറ്റം ശ്രദ്ധിക്കാനാകും.ഈ വര്‍ഷത്തെ ഏറ്റവും മികച്ച കവിതയെന്നു വിഷ്ണുപ്രസാദ് കമന്റിട്ട കവിതപോലും പുതു കവിത എന്ന പേരില്‍ ഉള്‍പ്പെടുത്തേണ്ടി വരും.ഗൃഹാതുരത്വത്തെ ഉപയോഗപ്പെടുത്തി അനുഭവത്തെ നേരിട്ടനുഭവിപ്പിക്കുന്ന പുതുകവിതകളുടെ കാലം കഴിഞ്ഞെന്നു മുന്‍പ് പറഞ്ഞ മൂന്നു പേരും നല്ല വണ്ണം മനസിലാക്കിയിട്ടുണ്ട്.ഇപ്പോള്‍ ആഘോഷിക്കപെടുന്ന മേതില്‍ വസന്തം ഇത്രയും കാലം നിലനിന്നത്,അല്ലെങ്കില്‍ മറികടന്നു വന്നത് എന്ത് കൊണ്ടായിരുന്നു എന്ന് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി എല്ലാ കവികള്‍ക്കും ഉണ്ട്.ലതീഷ്മോഹനെ പറ്റി പറയുമ്പോള്‍ ചെങ്ങനാശ്ശേരിയാണോ അദ്ദേഹത്തിന്റെ മികച്ച കവിത.പുതു കവികള്‍ എന്ന് വിളിക്കുന്നവര്‍ക്ക് മനസിലായ ലതീഷ് മോഹന്റെ ഒരു കവിത എന്ന് പറയേണ്ടി വരും ചങ്ങനാശ്ശേരിയെ.അതിനപ്പുറത്തേക്ക് കടന്ന കവിതകളെ തൊടാന്‍ പേടിയാണ് മിക്ക നിരൂപകര്‍ക്കും.കലേഷ് ഇവിടെ പറഞ്ഞ ഹൈപ്പര്‍ലിങ്ക് കളികള്‍ ഒരു സാധ്യത എന്നതിനപ്പുറം കവിതയുടെ സൌന്ദര്യത്തെ സഹായിക്കുമോ ?സഹായിച്ചാല്‍ തന്നെ അത് പുതുകവികള്‍ക്ക് മനസിലാകുമോ.പുതുമയെ മനസിലാക്കാന്‍ കഴിവുള്ള വിഷ്ണുപ്രസാദിനെപ്പോലുള്ള കവികളുടെ വേര് ഗ്രാമങ്ങളില്‍ ഇരിക്കുമ്പോള്‍ അപ്പോഴും സന്തോഷിന്റെ അച്ഛന് മരിച്ച ദിവസങ്ങള്‍ തന്നെയാകില്ലേ അവരുടെ തിരഞ്ഞെടുപ്പ്?എന്തിനു വിഷ്ണുപ്രസാദ് ഈ അടുത്ത് എഴുതിയ പശു അഥവാ സൌമ്യതാ റീലോഡഡ് പി.പി.രാമചന്ദ്രന് തള്ളിക്കളഞ്ഞത് അതില്‍ ഗ്രാമം കൂടെയില്ല എന്ന കാരണം കൊണ്ടാണ്.ഗ്രാമം കൂടെ വന്നില്ലെങ്കില്‍ കവിതയാകില്ലേ?ഇതേ അറിവുകളാണ് മിക്കവാറും ഈ പുതിയ കുട്ടികള്‍ക്ക് കവികള്‍ പറഞ്ഞു കൊടുക്കുക .ഇന്നത്തെ കവിതയില്‍ അങ്ങിനെ എഴുതുന്നു എന്നത് പോലെ അങ്ങിനെ എഴുതുന്നില്ല എന്നതിനും സാധ്യതയുണ്ട്.എന്തായാലും കലേഷിന്റെയും വിഷ്ണുപ്രസാദിന്റെയും ശ്രമങ്ങള്‍ക്ക് ആശംസകള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-4593284216695100290.post-13090348129960159972012-01-14T08:38:02.657+05:302012-01-14T08:38:02.657+05:30puthu kavikel mahaa kavi ennu viliikeppedaan aagra...puthu kavikel mahaa kavi ennu viliikeppedaan aagrahikkunnundo? mahaakavi enna vishashem chullikkadinode avasanikketemuhammadrafihttps://www.blogger.com/profile/06378606202895886552noreply@blogger.comtag:blogger.com,1999:blog-4593284216695100290.post-47254504748590247272012-01-13T22:49:28.501+05:302012-01-13T22:49:28.501+05:30അവസാനത്തെ മഹാകവിയായി ചുള്ളിക്കാടിനെ നിരൂപിച്ചപേനയു...അവസാനത്തെ മഹാകവിയായി ചുള്ളിക്കാടിനെ നിരൂപിച്ചപേനയുടെ ആധിയും അവസാനത്തെ ബസ്സും പൊയ്ക്കഴിഞ്ഞ് ബസ്റ്റോപ്പിലെത്തി യാത്രതുടർന്ന മനോജ്കുറൂർ കണ്ടതോ കണിച്ചതോ ആയ കാഴ്ചകളുടെ അനുഭവവും വേണ്ടത്ര ചർച്ചചെയ്തില്ല. കാടിരുത്തത്തിന് ചരിത്രപ്രസക്തിയുണ്ടാകുന്നത് ഈ സന്ദർഭത്തിലാണു.കാലം നീങ്ങുന്നതിനനുസരിച്ച് (പ്രായം കൂടുന്നതനുസരിച്ച്) ലൻസുകളുടെ പവർ മാറ്റിയില്ലെങ്കിൽ കാഴ്ച വികൃതമാവുകയല്ല, കാഴ്ചതന്നെ ഇല്ലാതാവും.. ശ്രീകുമാര്‍ കരിയാടിന്റെ മേഘപഠനങ്ങള്‍ വേണ്ടപോലെ ചര്‍ച്ച ചെയ്യപ്പെടാതെ പോയെന്നതു ശരി തന്നെ..പക്ഷെ ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കവിത, ശബ്ദകവിത മാത്രമായിരുന്നു എന്നെനിക്കു തോന്നുന്നില്ല...കാടിരുത്തം ഇരുത്തംവന്ന ഒത്തുചേരലുകൾക്ക് വീണ്ടുമിടം കണ്ടെത്തട്ടെ...പ്രജ്ഞാപഥംhttps://www.blogger.com/profile/02011951142867063633noreply@blogger.comtag:blogger.com,1999:blog-4593284216695100290.post-50055782030597709462012-01-13T09:18:24.695+05:302012-01-13T09:18:24.695+05:30നന്നായി കവീ... ചുള്ളിക്കാടിനെയും ഭാര്യയേയും ടോമസ് ...നന്നായി കവീ... ചുള്ളിക്കാടിനെയും ഭാര്യയേയും ടോമസ് ട്രാന്‍സ് ട്രോമറെയും തലോലിക്കുമ്പോള്‍ കിട്ടുന്ന നിര്‍വൃതി എനിക്കും മനസിലാകുന്നില്ല...ഭാഷാപോഷിണിയില്‍ അപൂര്‍വം ചില നല്ല കവിതകള്‍ വന്നാലായി..<br />എന്നാലും യ ര ല വ,തോര്‍ച്ച,പ്രസക്തി,പ്ലാവില തുടങ്ങിയ കുഞ്ഞു വല്യ മാസികകള്‍ വല്ലാത്ത സന്തോഷം പകരുന്നു .....................................menaka c senanhttps://www.blogger.com/profile/03990699457091036280noreply@blogger.comtag:blogger.com,1999:blog-4593284216695100290.post-5764873610286951612012-01-13T07:27:10.019+05:302012-01-13T07:27:10.019+05:30പുതിയ കവിതയിലെ വൈവിധ്യമാര്‍ന്ന ലോകവും ഇടങ്ങളും പല ...പുതിയ കവിതയിലെ വൈവിധ്യമാര്‍ന്ന ലോകവും ഇടങ്ങളും പല ഡൈമെന്‍ഷുകളില്‍ പഠനവിധേയമാക്കേണ്ടതുണ്ട്. എന്നാല്‍ കാവ്യനിരൂപണത്തിലെ(നിരൂപകരുടെ) ലെന്‍സുകള്‍ പഴയതാണ്. തൊണ്ണൂറുകളുടെ കവിതയെ വിട്ട് പുതിയകവിതയെ സമീപിക്കാന്‍ കെല്‍പ്പുള്ള നിരൂപകരും ഉയര്‍ന്നുവരുന്നില്ല. കവികള്‍തന്നെ നിരൂപകരാകേണ്ട സ്ഥിതിയാണുള്ളത്. അവസാനത്തെ മഹാകവിയെന്നുവിളിച്ച് ചുള്ളിക്കാടിനെ നിരൂപിക്കുന്ന പേനയും മനസ്സുംകൊണ്ട് പുതിയകവിത പഠിക്കാനിരുന്നാല് പരീക്ഷയ്ക്ക് പാസ് മാര്‍ക്കുപോലും നിരൂപകന് ലഭിക്കില്ല. പുതിയ കവിതയുടെ നിരൂപകര്‍ ബ്ളോഗിലെയും ഫേസ്ബുക്കിലെയും സാധാരണ വായനക്കാരും സമകാലികരായ കവികളുമാണെന്നു തോന്നുന്നു. കമന്റുകള്‍ പലപ്പോഴും നിരൂപണത്തിലെ ആദ്യവരികളായി വായിച്ചെടുക്കേണ്ടതുണ്ട്. ലൈക്കുകള്‍ ഹൈലൈറ്റ്സുകളായും മാറുന്നു. എഴുതി പ്രസിദ്ധീകരിക്കുന്നതിനപ്പുറം ഒറ്റവരി കമന്റുകളായി നിരൂപണങ്ങള്‍ സാധാരണവായനക്കാരന് കമന്റ് ചെയ്യുകയാണ്.SHYLANhttps://www.blogger.com/profile/17581756345578381652noreply@blogger.com